കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും രണ്ടാം ദിവസമായ നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചരയ്ക്ക് കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ ഡി സി ബുക്‌സ് ഇ കാറ്റലോഗിന്റെ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് മലയാളത്തില്‍ സമീപകാലത്തിറങ്ങിയ നാല് മികച്ച പുസ്തകങ്ങളുടെ വായന നടക്കും. ബെന്യാമിന്റെ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, ലതാലക്ഷ്മിയുടെ തിരുമുഗള്‍ ബീഗം, വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്നീ […]
The post ഡി സി ബുക്‌സ് ഇ കാറ്റലോഗ് ഉദ്ഘാടനം ചെയ്യുന്നു appeared first on DC Books.