മലയാള സിനിമയില്‍ ഇന്ന് നിര്‍മ്മാതാക്കളില്ലെന്ന് നടന്‍ മധു. ഡി സി ബുക്‌സ് ആരംഭിച്ച പുതിയ യു ട്യൂബ് കുക്കറി ചാനലിന്റെ തുടക്കം കുറിക്കല്‍ മധു നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നുള്ളത് ഫൈനാന്‍സിയേഴ്‌സ് മാത്രമാണ്. സിനിമയുടെ എല്ലാവശവും അറിയുന്ന നിര്‍മ്മാതാക്കളാണ് മുന്‍പുണ്ടായിരുന്നത്. സിനിമയുടെ റീലിസായശേഷവും അതിനുവേണ്ടി നിലകൊണ്ടവരാണ് പഴയ നിര്‍മ്മാതാക്കളെന്നും മധു പറഞ്ഞു. നിര്‍മ്മാതാവും നടനുമായ പ്രേം പ്രകാശിന്റെ ആത്മകഥ പ്രകാശവര്‍ഷങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന സമ്മേളനത്തില്‍ മധു പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ എഴുത്തുകാരനായ ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി […]
The post സിനിമയില്‍ ഇന്ന് നിര്‍മ്മാതാക്കളില്ല: മധു appeared first on DC Books.