കോഴ ആരോപണം: കെ.എം മാണിക്ക് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി
ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന കെ.എം മാണിയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി. കെ.എം മാണിക്കെതിരെ ആരോപണമുണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ആരോപണത്തില്‍...
View Article‘ഷാപ്പുകറികള്‍’ക്ക് പരിഷ്‌കരിച്ച പതിപ്പ്
മലയാളിയെ സംബന്ധിച്ചിടത്തോളം മാഞ്ഞു കൊണ്ടിരിക്കുന്ന ഓര്‍മ്മയായി മാറുകയാണ് നാടന്‍ കള്ളുഷാപ്പുകളും അതിലെ അന്തരീക്ഷവും. നല്ല കള്ളു കിട്ടാനില്ലാത്തതു കൊണ്ടുതന്നെ ഇന്ന് നല്ല ഷാപ്പുകളും ഇല്ലാതായിരിക്കുന്നു. ഈ...
View Articleപദ്മനാഭസ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറിക്കെതിരെ രാജകുടുംബം
തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രക്കേസുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവിതാംകൂര്‍ രാജ കുടുംബം സുംപ്രീംകോടതിയില്‍. ക്ഷേത്രത്തിന്റെ അധികാരത്തില്‍ നിന്ന്...
View Articleപുതുതലമുറയ്ക്ക് ആശാന്‍, വള്ളത്തോള്‍ കവിതകള്‍ അന്യം: സുഗതകുമാരി
സിനിമാതാരങ്ങളെക്കുറിച്ച് മികച്ച അവഗാഹമുള്ള പുതിയ തലമുറയ്ക്ക് ആശാന്‍ വള്ളത്തോള്‍ കവിതകള്‍ അന്യമാണെന്ന് കവയിത്രി സുഗതകുമാരി. മലയാളത്തെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടത് വിദ്യാലയങ്ങളില്‍...
View Articleഡി സി ബുക്‌സ് ഇ കാറ്റലോഗ് ഉദ്ഘാടനം ചെയ്യുന്നു
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും...
View Articleസിനിമയില്‍ ഇന്ന് നിര്‍മ്മാതാക്കളില്ല: മധു
മലയാള സിനിമയില്‍ ഇന്ന് നിര്‍മ്മാതാക്കളില്ലെന്ന് നടന്‍ മധു. ഡി സി ബുക്‌സ് ആരംഭിച്ച പുതിയ യു ട്യൂബ് കുക്കറി ചാനലിന്റെ തുടക്കം കുറിക്കല്‍ മധു നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നുള്ളത്...
View Articleചടങ്ങുകളില്‍ പൂക്കള്‍ക്ക് പകരം പുസ്തകം നല്‍കുക: പി.സദാശിവം
ചടങ്ങുകളില്‍ വിശിഷ്ടാതിഥികള്‍ക്ക് പൂക്കളും ബൊക്കെയും നല്‍കി സ്വീകരിക്കുന്നതിനു പകരം പുസ്തകങ്ങള്‍ നല്‍കണമെന്ന് കേരളാ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഡി സി...
View Articleനിത്യചൈതന്യയതിയുടെ ജന്മവാര്‍ഷിക ദിനം
ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2നാണ് ജനിച്ചത്. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം....
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 നവംബര്‍ 2 മുതല്‍ 8 വരെ )
അശ്വതി വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും കയര്‍ക്കുകയും ചെയ്യുക വിരോധികളെ ക്ഷണിച്ചുവരുത്തും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍...
View Articleഏഴ് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും...
View Article2040 ആവുമ്പോഴേക്കും ചൊവ്വയില്‍ മനുഷ്യരെത്തും: ജി.മാധവന്‍ നായര്‍
ബഹിരാകാശഗവേഷണരംഗത്ത് ഇന്ത്യ അമേരിക്കയുടെയും റഷ്യയുടെ സ്ഥാനത്തേക്ക് വളര്‍ന്നുവെന്ന് ഐ എസ്.ആര്‍ ഒ മുന്‍ മേധാവി ജി.മാധവന്‍ നായര്‍ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി...
View Articleഎഴുത്ത് അന്യം നിന്നു പോവില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍
എഴുത്ത് അന്യം നിന്നുവില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പുസ്തകമേളയോടനുബന്ധിച്ചുള്ള...
View Articleചരമവാര്‍ഷിക ദിനം
ആര്‍. നരേന്ദ്രപ്രസാദ് സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തനായ ആര്‍. നരേന്ദ്രപ്രസാദ് 1945ല്‍ മാവേലിക്കരയിലാണ് ജനിച്ചത്. വിവിധ കോളജുകളില്‍...
View Articleവൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം സമ്മാനിക്കുന്നു
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും നാലാം...
View Articleവരും തലമുറയ്ക്കുവേണ്ടി പശ്ചിമഘട്ടം സംരക്ഷിക്കണം: ഡോ.ഉമ്മന്‍ വി.ഉമ്മന്‍
പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ പശ്ചിമഘട്ട പ്രദേശങ്ങളെ വരും തലമുറയ്ക്കുവേണ്ടി എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന് ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഉമ്മന്‍ വി.ഉമ്മന്‍ പറഞ്ഞു. കേരള ശാസ്ത്ര ശാസ്ത്ര...
View Articleകെ.വി.തോമസിന്റെ നര്‍മ്മം കപടസദാചാരത്തെ വിമര്‍ശിക്കുന്നു: അനൂപ് ജേക്കബ്ബ്
കപടസദാചാരത്തെ വിമര്‍ശിക്കുന്ന ശക്തമായ സന്ദേശങ്ങളാണ് പ്രൊഫ. കെ.വി.തോമസിന്റെ നര്‍മ്മങ്ങളെന്ന് മന്ത്രി അനൂപ് ജേക്കബ്. പ്രൊഫ.കെ.വി.തോമസ് എഴുതിയ കുമ്പള്ങ്ങി കാലിഡോസ്‌കോപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശന...
View Articleമോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിച്ചു
16 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തി. മോഹന്‍ലാലും മഞ്ജു വാര്യരും സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കുന്ന ആദ്യ സ്റ്റില്‍...
View Articleഎം.എസ്.സി സര്‍ട്ടിഫിക്കേഷന്‍ ലോഞ്ച് കൊച്ചിയില്‍
ഡബ്ല്യൂ. ഡബ്ല്യൂ.എഫ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സ്റ്റേറ്റ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ പ്രവര്‍ത്തന ഫലമായി അഷ്ടമുടി ഷോര്‍ട്ട് നേക്കഡ് ക്ലാം ഫിഷറിക്ക്...
View Articleഭാസ്‌കര്‍ ദി റാസ്‌കല്‍: സിദ്ധിക്ക് ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി
പ്രദര്‍ശനശാലകളെ ഇളക്കിമറിച്ച ഹിറ്റ്‌ലറിനും ക്രോണിക്ക് ബാച്ചിലറിനും ശേഷം സംവിധായകന്‍ സിദ്ധിക്കും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്നാണ് മമ്മൂട്ടിയെ നായകനാക്കി സിദ്ധിക്ക്...
View Articleമുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയായി ഉയര്‍ന്നു
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം....
View Article