ചടങ്ങുകളില്‍ വിശിഷ്ടാതിഥികള്‍ക്ക് പൂക്കളും ബൊക്കെയും നല്‍കി സ്വീകരിക്കുന്നതിനു പകരം പുസ്തകങ്ങള്‍ നല്‍കണമെന്ന് കേരളാ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറ പുസ്തകങ്ങളേക്കാള്‍ കൂടുതല്‍ ടെലിവിഷനും കമ്പ്യൂട്ടറിനും സമയം മുമ്പില്‍ ചിലവഴിക്കുകയാണെന്ന് പറഞ്ഞ ഗവര്‍ണര്‍ പുസ്തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. എങ്കിലും നാം ഭയന്നതുപോലെ സാങ്കേതികത സാഹിത്യത്തെ നശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവാക്കള്‍ പുസ്തകങ്ങളിലൂടെ സ്വപ്നം കാണുന്നതിന്റെ പ്രാധാന്യം തിരിച്ചറിയണമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ […]
The post ചടങ്ങുകളില്‍ പൂക്കള്‍ക്ക് പകരം പുസ്തകം നല്‍കുക: പി.സദാശിവം appeared first on DC Books.