അശ്വതി വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പെട്ടെന്ന് ക്ഷോഭിക്കുകയും കയര്‍ക്കുകയും ചെയ്യുക വിരോധികളെ ക്ഷണിച്ചുവരുത്തും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഠിന പ്രയയത്‌നം വേണ്ടി വരും. ദാമ്പത്യബന്ധത്തില്‍ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും. പ്രതീക്ഷിക്കാത്ത സമയത്ത് ഒന്നിലധികം മാര്‍ഗത്തിലൂടെ ധനം വന്നു ചേരാനുള്ള സാധ്യതയുണ്ട്. ഭരണി നഷ്ടപ്പെട്ടു എന്നുകരുതിയ പൂര്‍വ്വികസ്വത്ത് തിരികെ കിട്ടും. അപ്രതീക്ഷിതമായി നിലവിലുള്ള ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടേയും പ്രശംസനേടും. തൊഴില്‍പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 നവംബര്‍ 2 മുതല്‍ 8 വരെ ) appeared first on DC Books.