കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും മൂന്നാം ദിവസമായ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചരയ്ക്ക് കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ 7 പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. പ്രൊഫ. കെ.വി.തോമസ് രചിച്ച കുമ്പളങ്ങി കാലിഡോസ്‌കോപ്പ്, ഡോ. ബി.സുഗീതയുടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഡോ.കെ.എന്‍.എന്‍ കുറുപ്പിന്റെ തലശ്ശേരിയിലെ കേയിമാര്‍, മലയിന്‍ കീഴ് ഗോപാലകൃഷ്ണന്റെ കേരളം ലോകചരിത്രത്തിലൂടെ, സജീവ് കൃഷ്ണന്റെ ദൈവത്തിന്റെ പടത്തലവന്‍, ഡി ചാക്കോ കണ്ണോട്ടുമോടിയുടെ കുറിച്യരുടെ […]
The post ഏഴ് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.