പ്രദര്‍ശനശാലകളെ ഇളക്കിമറിച്ച ഹിറ്റ്‌ലറിനും ക്രോണിക്ക് ബാച്ചിലറിനും ശേഷം സംവിധായകന്‍ സിദ്ധിക്കും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്നാണ് മമ്മൂട്ടിയെ നായകനാക്കി സിദ്ധിക്ക് രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങും. ചിത്രത്തിന്റെ താര നിര്‍ണയം പുരോഗമിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങളില്‍ അല്പം ക്ഷീണിതനാണ് മമ്മൂട്ടി. സിദ്ധിക്കിന്റെ ചിത്രം ക്ഷീണം അകറ്റി പുതുജീവന്‍ പകരുമോ? ഈ കൂട്ടുകെട്ടിന് ഹാട്രിക്ക് ഹിറ്റുണ്ടാക്കാന്‍ പറ്റുമെന്നു […]
The post ഭാസ്‌കര്‍ ദി റാസ്‌കല്‍: സിദ്ധിക്ക് ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി appeared first on DC Books.