ഡബ്ല്യൂ. ഡബ്ല്യൂ.എഫ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കേരള സ്റ്റേറ്റ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ പ്രവര്‍ത്തന ഫലമായി അഷ്ടമുടി ഷോര്‍ട്ട് നേക്കഡ് ക്ലാം ഫിഷറിക്ക് മറൈന്‍ സ്റ്റ്യൂവേര്‍ഡ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. കേരള സ്റ്റേറ്റ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മൊളുസ്‌കന്‍ ഫിഷറീസ് ഡിവിഷന്‍, ഡബ്ല്യൂ. ഡബ്ല്യൂ.എഫ് മറൈന്‍ ഡിവിഷന്‍ എന്നിവരുടെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം. ഈ നേട്ടത്തോടെ […]
The post എം.എസ്.സി സര്‍ട്ടിഫിക്കേഷന്‍ ലോഞ്ച് കൊച്ചിയില്‍ appeared first on DC Books.