സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി ജനപ്രിയ പ്രഖ്യാപനങ്ങളുമായി ചിദംബരത്തിന്റെ ബജറ്റ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉടനീളമുള്ളത്. അതിനാല്‍ തന്നെ രണ്ടാം യു.പി. സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള നിരവധി പ്രഖ്യാപനങ്ങളാണുള്ളത്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചയേയും ബാധിച്ചുവെന്നും അതിനാല്‍ തന്നെ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരിക ദുഷ്‌കരമാണെന്നും കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംമ്പരം പറഞ്ഞു. നിലവില്‍ ചൈനയ്ക്കും ഇന്‍ഡോനീഷ്യക്കും മാത്രമാണ് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും [...]
The post പൊതു ബജറ്റ്: ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍തൂക്കം appeared first on DC Books.