കേരള നവോത്ഥാന ചരിത്രം സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ളവര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ഡി സി ബുക്‌സും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയ്കുതമായി സംഘടിപ്പിക്കന്ന പുസ്തകമേളയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിന്റെ കര്‍ത്താവായ യു.കെ.കുമാരന് സമ്മാനിക്കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ കൂടി ഉള്‍പ്പെട്ടാലെ കേരള നവോത്ഥാന ചരിത്രം പൂര്‍ണ്ണമാകൂ എന്ന ആശയം തക്ഷന്‍കുന്ന് സ്വരൂപം എന്ന കൃതി […]
The post കേരള നവോത്ഥാന ചരിത്രം സാധാരണക്കാരന്റെ കൂടി ചരിത്രമാണ്: ഡോ.കെ.എസ്.രാധാകൃഷ്ണന്‍ appeared first on DC Books.