കെ എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി നിലപാട് ഒരിക്കല്‍ കൂടി തള്ളി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വി.എസ് പറഞ്ഞു. സിബിഐ അന്വേഷണത്തിന്റെ ആവശ്യകത കാര്യകാരണ സഹിതമാണ് വി.എസ് വ്യക്തമാക്കിയതാണ്. നിലവിലുള്ള ഏജന്‍സികളില്‍ നിഷ്പക്ഷമായ അന്വേഷണം സിബിഐയ്ക്ക് മാത്രമേ സാധിക്കൂ. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ടെന്നും വിഎസ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ അന്വേഷണം വേണ്ടെന്ന് പറയുന്നവര്‍ ഭരണക്കാരെ […]
The post ബാര്‍ കോഴ വിവാദം: നിലപാടിലുറച്ച് വി.എസ്.അച്യുതാനന്ദന്‍ appeared first on DC Books.