ഔദ്യോഗിക ജീവിതം ഫലപ്രദമായി വിനിയോഗിച്ച അപൂര്‍വ്വം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി വി ആനന്ദബോസെന്ന് ഋഷിരാജ്‌സിംഗ്. ഡിസി അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സി വി ആന്ദബോസിന്റെ ജീവചരിത്രമായ ‘അനന്തമീ ആനന്ദം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മിതി പദ്ധതി ഭാരതത്തില്‍ പ്രചരിപ്പിച്ചതും സ്പീഡ് പ്രോഗ്രാം രൂപികരിച്ചതും ആനന്ദബോസിന്റെ ഔദ്യോഗിക ജീവിതത്തിലെ തിളക്കമാര്‍ന്ന നേട്ടങ്ങളാണെന്നും ഋഷിരാജ്‌സിംഗ് ചൂണ്ടിക്കാട്ടി. ഏതുമേഖലയില്‍ പ്രവര്‍ത്തിച്ചാലും അവിടെയെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നയാളാണ് ആനന്ദബോസെന്നു രാധാകൃഷ്ണന്‍ ഐ എ എസ് അഭിപ്രായപ്പെട്ടു. സുകു പാല്‍ക്കുളങ്ങര രചിച്ച […]
The post ആനന്ദബോസ് ഔദ്യോഗികജീവിതം ഫലപ്രദമായി വിനിയോഗിച്ച ഉദ്യോഗസ്ഥന്‍ appeared first on DC Books.