ശാസ്ത്രപത്രപ്രവര്‍ത്തന ശില്പശാല നടന്നു
ശാസ്ത്രപത്രപ്രവര്‍ത്തനം വളര്‍ത്തിക്കൊണ്ടുവരാന്‍ നാം ശ്രമിക്കാതിരുന്നതാണ് ഈ മേഖലയുടെ പരാജയത്തിന് കാരണമെന്ന് കേരളകൗമുദി മുന്‍ എഡിറ്റര്‍ എന്‍.ആര്‍.എസ് ബാബു. ഡി സി ബുക്‌സിന്റെയും കേരള ഭാഷാ...
View Articleഷാര്‍ജ പുസ്തകമേള: അമീഷ് തൃപാഠി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു
പ്രമുഖ എഴുത്തുകാരനായ അമീഷ് തൃപാഠി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അദ്ദേഹത്തിന്റെ ശിവാ ട്രൈലോഗിയെക്കുറിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ ഏറെയും ചോദ്യങ്ങളുന്നയിച്ചത്....
View Articleഡി സി ബുക്‌സ് സ്റ്റാളില്‍ ഡാന്‍ ബ്രൗണ്‍
വിഖ്യാത എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഡി സി ബുക്‌സ് സ്റ്റാളില്‍ എത്തി. ഡി സി ബുക്‌സ് പ്രതിനിധികളായ ഷക്കീം, ജയ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഏറെ നേരം...
View Articleകെ.ആര്‍ മീരയുടെ പെണ്‍പഞ്ചതന്ത്രവും മറ്റ് കഥകളും പ്രകാശിപ്പിക്കും
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും ഏഴാം...
View Articleആനന്ദബോസ് ഔദ്യോഗികജീവിതം ഫലപ്രദമായി വിനിയോഗിച്ച ഉദ്യോഗസ്ഥന്‍
ഔദ്യോഗിക ജീവിതം ഫലപ്രദമായി വിനിയോഗിച്ച അപൂര്‍വ്വം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് സി വി ആനന്ദബോസെന്ന് ഋഷിരാജ്‌സിംഗ്. ഡിസി അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സി വി ആന്ദബോസിന്റെ ജീവചരിത്രമായ...
View Articleഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കാവ്യസന്ധ്യ
മലയാളത്തിലെ പ്രമുഖ കവികള്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയെ ധന്യമാക്കാനെത്തുന്നു. മേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ നവംബര്‍ ഏഴിന് ഷാര്‍ജ എക്‌പോ...
View Articleനാവിക സേനയുടെ കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു
വിശാഖപട്ടണത്ത് നാവിക സേനയുടെ കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു. നാല് പേരെ കാണാതായിട്ടുണ്ട്. ഇതുവരെ 23 പേരെ രക്ഷിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഒരാള്‍...
View Articleബാര്‍ കോഴ വിവാദത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചന: സുധീരന്‍
കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ഇതിന് പിന്നില്‍ രാജ്യാന്തര മദ്യഏജന്‍സികളുടെ സമ്മര്‍ദം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഈ...
View Articleഹിന്ദിയില്‍ സംസാരിക്കാന്‍ പഠിക്കാം
മലയാളം നമ്മുടെ മാതൃഭാഷയാണ്. ഏതു നാട്ടില്‍ ചെന്നാലും മലയാളിക്ക് ചിന്തയുണ്ടാകുന്നത് മലയാളത്തില്‍തന്നെ ആയിരിക്കും. ഹിന്ദിപ്രദേശങ്ങളില്‍ ചെല്ലുമ്പോള്‍ മാതൃഭാഷയില്‍ ആലോചിക്കുന്നതിനെ ഹിന്ദിഭാഷയിലേയ്ക്ക്...
View Articleതലമുറകള്‍ നെഞ്ചിലേറ്റിയ മഹനീയ പ്രതീക്ഷകള്‍
വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരനായ ചാള്‍സ് ഡിക്കന്‍സിന്റെ മികച്ച സൃഷ്ടികളില്‍ ഒന്നാണ് ഗ്രേറ്റ് എക്‌സ്പറ്റേഷന്‍സ്. പൊള്ളയായ സ്വപ്‌നങ്ങളില്‍ നിന്നും മാറി ഒരു ഉത്തമ വ്യക്തിത്വത്തിനുടമയായി മാറുന്ന പിപ്പിന്റെ...
View Articleമഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍
ആവേശകരായ ആയിരക്കണക്കിന് കാണികളുടെ സാന്നിദ്ധ്യത്തില്‍ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ എഴുതിയ സല്ലാപം എന്ന പുസ്തകം സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശിപ്പിച്ചു. ഷാര്‍ജ പുസ്തകോത്സവത്തിന് ചുക്കാന്‍...
View Articleസോളാര്‍: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കും
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന്റെ പങ്കും ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും. ഇതോടൊപ്പം ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ ആക്ഷേപങ്ങളും...
View Articleപുസ്തകമേളയില്‍ മംഗള്‍യാന്‍ പ്രകാശിപ്പിക്കുന്നു
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും...
View Articleപുതിയ തലമുറ മലയാളഭാഷയെ പൂര്‍ണ്ണമായും അവഗണിക്കുന്നു.- സന്തോഷ് തോട്ടിങ്ങല്‍
മലയാളഭാഷയെ പുതിയ തലമുറ അവഗണിക്കുന്നുവെന്നും എങ്ങനെയെങ്കിലും മലയാളഭാഷയെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണ് അവരെന്നും സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങ് സ്ഥാപകരിലൊരാളായ സന്തോഷ് തോട്ടിങ്ങല്‍ പറഞ്ഞു. കനകക്കുന്ന്...
View Articleപെണ്‍പഞ്ചതന്ത്രം മലയാളി സ്ത്രീകളുടെ ജീവചരിത്രം- കെ ആര്‍ മീര
പെണ്‍പഞ്ചതന്ത്രം മലയാളി സ്ത്രീകളുടെ ജീവചരിത്രമാണെന്ന് കെ. ആര്‍ മീര അഭിപ്രായപ്പെട്ടു. പഞ്ചതന്ത്രം സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള തന്ത്രങ്ങളെ കഥകളിലുടനീളം നിറച്ചുവെച്ച് അവരെ കുലടകളാക്കുമ്പോള്‍ മിത്രഭേദം...
View Articleപുസ്തകമേളയില്‍ എഴുത്തും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച
മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ എട്ടാം തീയതി വൈകിട്ട് അഞ്ചര മുതല്‍ എഴുത്തും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. എം.പി. വീരേന്ദ്രകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍,...
View Articleഗീഫ സാഹിത്യ പുരസ്‌കാരം എ. ജെ. മുഹമ്മദ് ഷഫീറിന്റെ കീമിയക്ക്
ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്‌കാരിക വിനിമയ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രഥമ ഗീഫ സാഹിത്യ പുരസ്‌കാരം എ. ജെ....
View Articleഭാരതത്തില്‍ നിന്ന് കടഞ്ഞെടുത്ത കര്‍ണ്ണചരിതം
ഭാരതീയ ഇതിഹാസങ്ങളെ ആസ്പദമാക്കി ഒട്ടനവധി രചനകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ രചനയാണ് പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ. കാലാതീതമായ...
View Articleകോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും പണം നല്‍കിയെന്ന വാദം തള്ളി സുധീരന്‍
ധനമന്ത്രി കെ. എം മാണിക്ക് പുറമേ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും പണം നല്‍കിയെന്ന ബിജു രമേശിന്റെ വാദത്തെ തള്ളി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ബാര്‍ വിഷയത്തിലെ സര്‍ക്കാര്‍ തീരുമാനങ്ങള്‍മൂലം നഷ്ടം...
View Articleപ്രഭാവര്‍മ്മയ്ക്ക് ആശാന്‍ സ്മാരക പുരസ്‌കാരം
ഈ വര്‍ഷത്തെ ആശാന്‍ സ്മാരക പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചെന്നൈയിലെ കുമാരനാശാന്‍ മെമ്മോറിയല്‍ അസോസിയേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....
View Article