ആവേശകരായ ആയിരക്കണക്കിന് കാണികളുടെ സാന്നിദ്ധ്യത്തില്‍ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ എഴുതിയ സല്ലാപം എന്ന പുസ്തകം സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശിപ്പിച്ചു. ഷാര്‍ജ പുസ്തകോത്സവത്തിന് ചുക്കാന്‍ പിടിക്കുന്ന മലയാളി മോഹന്‍ കുമാറിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഹാളില്‍ നടന്ന ചടങ്ങിന് ഡി സി ബുക്‌സ് സി.ഇ.ഒ രവി ഡീസി സ്വാഗതമാശംസിച്ചു. വേദിയില്‍ വെച്ച് മഞ്ജു വാര്യര്‍ പുസ്തകത്തിന്റെ കോപ്പി അതിഥിയായി പങ്കെടുത്ത പത്മശ്രീ എം.എ.യൂസഫലിയുടെ പുത്രി ഷഫീന യൂസഫലിക്ക് സമ്മാനിച്ചു. സിനിമാ താരവും […]
The post മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ appeared first on DC Books.