ധനമന്ത്രി കെ. എം മാണിക്ക് പുറമേ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും പണം നല്‍കിയെന്ന ബിജു രമേശിന്റെ വാദത്തെ തള്ളി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ബാര്‍ വിഷയത്തിലെ സര്‍ക്കാര്‍ തീരുമാനങ്ങള്‍മൂലം നഷ്ടം സംഭവിച്ചവരുടെ പരിഭ്രാന്തി മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ ഉടമകള്‍ ബ്ലാക്ക്‌മെയില്‍ തന്ത്രം പയറ്റുകയാണ് ചെയ്തത്. എന്നാല്‍ അത് പൊളിഞ്ഞു. ഈ സംഭവത്തോടെ ബാര്‍ ഉടമകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ബാറുടമകളുടെ കയ്യില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെ. എന്നിട്ടാകാം അന്വേഷണമെന്നും സുധീരന്‍ വ്യക്തമാക്കി. […]
The post കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും പണം നല്‍കിയെന്ന വാദം തള്ളി സുധീരന്‍ appeared first on DC Books.