നമ്മുടെ ദൈനംദിന ജീവിത്തിലെ എല്ലാ കാര്യങ്ങള്‍ക്കും മാര്‍ഗദര്‍ശിയാവുന്ന അറിവുകളുടെ ബൃഹദ് സമാഹാരമായ ‘ അറിയേണ്ടതും ഓര്‍ക്കേണ്ടതും’ എന്ന പുസ്തകത്തിന്റെ പ്രി പബ്ലിക്കേഷന്‍ ആരംഭിച്ചു. ആറ് വാല്യങ്ങളായി ഡി.സി ബുക്‌സ് പുറത്തിറക്കുന്ന ഈ പുസ്തകത്തിന്റെ മുഖവില 4250 ആണെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 2499 രൂപയ്ക്ക് ലഭിക്കും. ആരോഗ്യ വിചാരം, സര്‍വ്വധനം, ഗൃഹപാഠം, കൃഷിലോകം, പാചകമിത്രം, അഴകറിവ് എന്നീങ്ങനെ ആറ് ഭാഗങ്ങളിലായാണ് പുസ്തകത്തില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏല്ലാ പ്രായക്കാര്‍ക്കും ഏത് പ്രദേശത്ത് താമസിക്കുന്നവരും അത്യാവശ്യമായി വീട്ടില്‍ സൂക്ഷിക്കേണ്ട റഫറന്‍സ് [...]
The post അറിയേണ്ടതും ഓര്‍ക്കേണ്ടതും പ്രി പബ്ലിക്കേഷന്‍ ആരംഭിച്ചു appeared first on DC Books.