സ്ത്രീപക്ഷം ചായുന്ന ബജറ്റ്
ചിദംബരം അവതരിപ്പിച്ച ബജറ്റ് ജനകീയമോ ജനദ്രോഹപരമോ എന്ന ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ചൂടുപിടിച്ച വാഗ്വാദങ്ങള്‍ക്കിടയിലും എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം ഇത്തവണത്തേത് സ്ത്രീപക്ഷം ചായുന്ന ബജറ്റാണെന്നതാണ്....
View Articleഅറിയേണ്ടതും ഓര്‍ക്കേണ്ടതും പ്രി പബ്ലിക്കേഷന്‍ ആരംഭിച്ചു
നമ്മുടെ ദൈനംദിന ജീവിത്തിലെ എല്ലാ കാര്യങ്ങള്‍ക്കും മാര്‍ഗദര്‍ശിയാവുന്ന അറിവുകളുടെ ബൃഹദ് സമാഹാരമായ ‘ അറിയേണ്ടതും ഓര്‍ക്കേണ്ടതും’ എന്ന പുസ്തകത്തിന്റെ പ്രി പബ്ലിക്കേഷന്‍ ആരംഭിച്ചു. ആറ് വാല്യങ്ങളായി ഡി.സി...
View Articleമത്തയില തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍ 1. മൂക്കാത്ത മത്തയില – 4 കപ്പ് 2 ഉണക്കമുകക് – 2 എണ്ണം 3. ജീരകം – 12 ടീസ്പൂണ്‍ 4. ചുവന്നുള്ളി – 4 അല്ലി 5. ചിരകിയ തേങ്ങ – 1 കപ്പ് 6. വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍ 7. കടുക് – 1...
View Articleഅമ്പതാണ്ടു പിന്നിടുന്ന മാധവനടനം
കോളേജിലെ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചാണ് മാധവന്‍ നായര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിക്കാന്‍ ചേര്‍ന്നത്. 1963ല്‍ എസ്.കെ.പൊറ്റെക്കാട്ടിന്റെ കഥയെ ആധാരമാക്കി രാമുകാര്യാട്ട് സംവിധാനം ചെയ്യുന്ന...
View Articleഅനുയോജ്യമായ കോഴ്‌സുകള്‍ തേടുന്നവര്‍ക്കൊരു വഴികാട്ടി
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുതുമ തേടുന്ന ഇന്നത്തെ തലമുറയ്ക്ക് മുമ്പില്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകളുടെ ഒരു നീണ്ടനിരതന്നെയുണ്ട്. മികച്ച തൊഴിലും കരിയറും പ്രദാനം ചെയ്യുന്ന ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം...
View Articleകാമസൂത്ര 3ഡിയുടെ തുടര്‍ച്ച 4ഡിയില്‍
രൂപേഷ് പോള്‍ സംവിധാനം ചെയ്ത് ഷെര്‍ലിന്‍ ചോപ്ര നായികയാവുന്ന കാമസൂത്ര എന്ന 3ഡി ചിത്രത്തിന്റെ രണ്ടാം ഭാഗം 4ഡിയില്‍ ഒരുക്കുമെന്ന് സംവിധായകന്‍. രണ്ടാം ഭാഗത്തില്‍ നായിക ഷെര്‍ലിന്‍ ആവില്ലെന്നും ഏതെങ്കിലും...
View Articleറയില്‍വേ ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി
റയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചു എന്ന കേരളത്തിന്റെ പരാതി പരിഹരിക്കാന്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കി. യു.ഡി.എഫ് മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കുമാണ് പ്രധാനമന്ത്രി...
View Article”ഒരു റിപ്പബ്ലിക്കന്‍ ”
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുവേണ്ടി റൂസ്‌വെല്‍റ്റ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. പൊതുയോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചു പ്രശ്‌നമുണ്ടാക്കുന്ന ഒരാള്‍ വിളിച്ചുപറഞ്ഞു: ”ഞാനൊരു...
View Articleസാഹിത്യത്തിലെ ആദ്യ ഇരട്ട സംരംഭം
പണ്ട് പണ്ട്… എന്നുവെച്ചാല്‍ അമ്പത്തിനാലാണ്ടുകള്‍ പണ്ട്… കേരളത്തില്‍ അറബിപ്പൊന്നെന്ന പേരില്‍ വ്യാജ സ്വര്‍ണവ്യാപാരം തഴച്ചുനിന്നിരുന്ന കാലം… മലയാളത്തില്‍ അറിയപ്പെട്ടു വരുന്ന രണ്ട് യുവസാഹിത്യകാര്‍...
View Articleകെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു; പ്രതിസന്ധി രൂക്ഷം
കെ.എസ്.ആര്‍.ടിസിക്ക് നല്‍കുന്ന ഡീസലിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചതോടെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഡീസലിന്റെ വിലയില്‍ 1.19 രൂപയാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്....
View Article11ല്‍ രണ്ട് മികച്ചതുമായി ഫെബ്രുവരി സിനിമകള്‍
സിനിമകള്‍ക്ക് കളക്ഷന്‍ കുറയുന്ന മാസമാണ് ഫെബ്രുവരി എന്ന് സിനിമാ പണ്ഡിതര്‍ പറയാറുണ്ടെങ്കിലും 2013ലെ ഫെബ്രുവരി അത്ര മോശമായില്ല. ജനുവരി റിലീസായ റോമന്‍സ് ഫെബ്രുവരി മാസത്തെ സജീവമാക്കിയപ്പോള്‍ നല്ല സിനിമയെ...
View Articleതൃശൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: സിം ദുരുപയോഗം ചെയ്തത്
വിദ്യാലയ മുറ്റത്തുനിന്ന് നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച സിംകാര്‍ഡ് ദുരുപയോഗം ചെയ്തതാണെന്ന് സംശയം. സിംകാര്‍ഡ് തൃശൂര്‍, വെളിയന്നൂര്‍ സ്വദേശിയുടെ വിലാസത്തില്‍...
View Articleസ്വാതി സംഗീത പുരസ്‌കാരം ദക്ഷിണാമൂര്‍ത്തിയ്ക്ക്
കേരള സംഗീതനാടക അക്കാദമിയുടെ സ്വാതി സംഗീത പുരസ്‌കാരത്തിന് പ്രമുഖ സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തി അര്‍ഹനായി. നാടക രംഗത്തെ പ്രവര്‍ത്തനമികവിനുള്ള എസ്.എല്‍.പുരം നാടക പുരസ്‌കാരം ടി.കെ.ജോണ്‍ മാളവികയ്ക്ക്...
View Articleകെ.എം.കമലിന് അരവിന്ദന്‍ പുരസ്‌കാരം
ചലച്ചിത്ര ഫിലിം സൊസൈറ്റി മികച്ച നവാഗത സംവിധായകനു നല്‍കുന്ന അരവിന്ദന്‍ പുരസ്‌കാരം മലയാളിയായ ബോളീവുഡ് സംവിധായകന്‍ കെ.എം.കമലിന്. ഐ.ഡി എന്ന ഹിന്ദിചിത്രത്തിനാണ് അവാര്‍ഡ്. മധുപാനക്കടൈ എന്ന തമിഴ്ചിത്രത്തിന്റെ...
View Articleബഷീറിന്റെ മൂന്ന് പുസ്തകങ്ങള്‍
കലാപരമായ ഭംഗികൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീര്‍ കൃതികള്‍. തന്റെ തലമുറയിലെ മറ്റ് സാഹിത്യകാരന്‍മാരില്‍ നിന്ന് വ്യത്യസ്തമായി നെടുനീളന്‍ പ്രഭാഷണങ്ങള്‍ നടത്താതെ തനിക്ക് പറയാനുള്ളത് മൃദുവായി...
View Articleഇന്ത്യാവിഷന്‍ പ്രസിദ്ധീകരണ രംഗത്തേക്ക്
വര്‍ത്തമാനപ്പത്രങ്ങള്‍ കൂട്ടത്തോടെ ചാനല്‍ രംഗത്തേക്ക് ചേക്കേറുന്നതിനിടയില്‍ വേറിട്ട പരീക്ഷണവുമായി ഇന്ത്യാവിഷന്‍. പ്രസിദ്ധീകരണ രംഗത്ത് ഒരു കൈ നോക്കാനാണ് ചാനലിന്റെ തീരുമാനം. ആദ്യം മാസിക തുടങ്ങി പിന്നീട്...
View Articleരവീന്ദ്രഗീതങ്ങള്‍ മലയാളത്തില്‍
കേരളത്തിലെ തനതു സംഗീതരൂപമായ ‘സോപാനസംഗീതം’പോലെ ബംഗാളിലെ തനതു സംഗീതരൂപമാണ് ‘രവീന്ദ്രസംഗീതം’ അഥവാ ബംഗാളിയില്‍ ‘രബീന്ദ്രസംഗീതം’ എന്നുച്ചരിക്കുന്ന സെമിക്ലാസിക്കല്‍ സംഗീതരൂപം. വിശ്വമഹാകവിയും സംഗീതജ്ഞനുമായ...
View Articleചേര്‍പ്ലശ്ശേരിയില്‍ പടക്ക നിര്‍മ്മാണശാല അപകടം: മരണം ആറായി
പാലക്കാട് ചേര്‍പ്പുളശ്ശേരിക്കടുത്ത് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം ആറായി. പന്നിയാംകുറിശ്ശിയില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കശാലയ്ക്കാണ് ഉച്ചക്ക് 12.15ന് തീപിടിച്ചത്. രണ്ടു പേരുടെ...
View Articleമൂന്നാമതും മുന്നാഭായി
ഒരിക്കല്‍ കൂടി ചിരിക്കാന്‍ ഒരുങ്ങിക്കോളൂ… മുന്നാഭായ് വീണ്ടും വരികയാണ്. ചില കളികളൊക്കെ കളിക്കാനും ചിലരെ കളി പഠിപ്പിക്കാനും… ബോളീവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മുന്നാഭായി എം.ബി.ബി.എസിന്റെ...
View Articleകുതിരബിരിയാണിയും തലയണയൊറയും
പുസ്തകങ്ങളില്‍ വര്‍ണ്ണിക്കുന്ന ആഹാര വിഭവങ്ങളെക്കുറിച്ചുള്ള പ്രതിവാര പംക്തി തുടരുന്നു.. തയ്യാറാക്കിയത് അനുരാധാ മേനോന്‍ ശ്രീധരന്‍ മൂലയിലെ ഒരു ബഞ്ചില്‍ ചെന്നിരുന്നു. പുള്ളിയുറുമ്പിനെ കൈഞൊടിച്ചു വിളിച്ച്...
View Article