അശ്വതി നിയന്ത്രിതമല്ലാത്ത പെരുമാറ്റം മറ്റുള്ളവരില്‍ തെറ്റിദ്ധാരണ ഉളവാക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നത് സാമ്പത്തികമായ ഉയര്‍ച്ചയ്ക്ക് വഴിവയ്ക്കും. മക്കള്‍ക്ക് നല്ല രീതിയിലുള്ള വിവാഹ ആലോചനകള്‍ വന്നു ചേരും. വളരെ ആലോചിച്ച ശേഷം മാത്രം എടുക്കുന്ന തീരുമാനങ്ങളും തെറ്റായി ഭവിക്കും. സ്വന്തംകാര്യം സാധിക്കാനായി വളരെ പാടുപെടും. ഭരണി പലവിധത്തിലുള്ള ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും. ചില ദിവസങ്ങളില്‍ വിചാരിച്ച അത്രയും നേട്ടങ്ങള്‍ കിട്ടുന്നില്ലെന്നു തോന്നും. കര്‍മ്മ പുഷ്ടിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 നവംബര്‍ 9 മുതല്‍ 15 വരെ ) appeared first on DC Books.