പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും സിഎംപി ജനറല്‍ സെക്രട്ടറിയുമായ എം.വി. രാഘവന്‍ (81) അന്തരിച്ചു. നവംബര്‍ ഒമ്പതിന് രാവിലെ 9.10നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നവംബര്‍ പത്തിന് രാവിലെ 11നു പയ്യാമ്പലത്ത്. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മേലത്ത് വീട് ശങ്കരന്‍ നമ്പ്യാരുടെയും തമ്പായിയുടെയും മകനായി 1933 മേയ് അഞ്ചിനാണ് രാഘവന്‍ ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം എല്‍പി സ്‌കൂളില്‍ പഠനം നിര്‍ത്തി നെയ്ത്തു തൊഴിലാളിയായി. പി.കൃഷ്ണപിള്ളയും എ കെ ജിയും വിതച്ച ആവേശജ്വാലകള്‍ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് […]
The post എം വി ആര്‍ ഓര്‍മ്മയായി appeared first on DC Books.