ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ പ്രമുഖ പിന്നണി ഗായകന്‍ ജി.വേണുഗോപാലിന്റെ സിനിമാ സംഗീതജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഓര്‍മ്മച്ചെരാതുകള്‍ എന്ന പരിപാടിയില്‍ ജി. വേണുഗോപാല്‍, മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. വേണുഗോപാലിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ ഓര്‍മ്മച്ചെരാതുകള്‍ ചടങ്ങില്‍ പ്രകാശിപ്പിച്ചു. മധുസൂദനന്‍ നായര്‍ രാഷ്ട്രപതിയുടെ അധ്യാപക അവാര്‍ഡ് നേടിയ എസ്.ജെ.ജേക്കബിനു നല്‍കിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. നവംബര്‍ എട്ടാം തീയതി വൈകിട്ട് അഞ്ചര മുതല്‍ എഴുത്തും രാഷ്ട്രീയവും എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. എം.പി. വീരേന്ദ്രകുമാര്‍,ആലങ്കോട് ലീലാകൃഷ്ണന്‍, […]
The post ജി വേണുഗോപാലിന്റെ ഓര്‍മ്മച്ചെരാതുകള്‍ ഷാര്‍ജയില്‍ appeared first on DC Books.