ലോകത്തിലെ ഏറ്റവും വലിയ നാലാമത് പുസ്തക മേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിമൂന്നാമത് പതിപ്പില്‍ കുട്ടികള്‍ക്കായുള്ള പരിപാടികളും ക്വിസ് മത്സരവും നടക്കും. രാവിലെ 11 മുതല്‍ ഒരു മണി വരെ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടക്കുന്ന ക്വിസ് ടെറി ഒ ബ്രെയ്ന്‍ നയിക്കും. 10 മുതല്‍ 11 വരെ നടക്കുന്ന സ്റ്റുഡന്‍സ് സെഷന്‍ ജോണ്‍ ബട്ടന്‍ നയിക്കും.
The post പുസ്തകമേളയില്‍ കുട്ടികള്‍ക്കായുള്ള പരിപാടികളും ക്വിസ് മത്സരവും appeared first on DC Books.