ക്യാബിനറ്റ് പദവിയുള്ള നാല്‌പേരെ അടക്കം 21 പേരെ ഉള്‍പ്പെടുത്തി നരേന്ദ്രമോദി മന്ത്രിസഭ വികസിപ്പിച്ചു. ഗോവ മുഖ്യമന്ത്രിപദം രാജിവെച്ച മനോഹര്‍ പരീകര്‍, ശിവസേന വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുരേഷ് പ്രഭു (മഹാരാഷ്ട്ര), ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ ജഗത്പ്രകാശ് നദ്ദ (ഹിമാചല്‍ പ്രദേശ്),കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് ബി.ജെ.പിയിലത്തെിയ ചൗധരി വീരേന്ദ്ര സിങ് (ഹരിയാന) എന്നിവരാണ് പുതിയ കാബിനറ്റ് മന്ത്രിമാര്‍. ഇവര്‍ക്കു പുറമെ സ്വതന്ത്ര ചുമതലയുള്ള മൂന്നു പേരടക്കം മറ്റു 17 സഹമന്ത്രിമാര്‍ക്കും രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി […]
The post 21 പേരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചു appeared first on DC Books.