മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതിയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രാഷ്ടീയ സാമൂഹിക കുടുംബ ബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ മലബാറിനെ കേന്ദ്രമാക്കി നിരവധി ജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവല്‍ അമ്പത്താറു വര്‍ഷമായി മലയാള സാഹിത്യാകാശത്തില്‍ ഭാവസൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ത്തു നില്‍ക്കുകയാണ്. 1954ല്‍ എഴുതി മൂന്നുവര്‍ഷങ്ങോളം എടുത്ത് തിരുത്തി 1958ലാണ് നോവല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. വിശ്വനാഥന്‍, കുഞ്ഞിരാമന്‍, […]
The post ഭാവസൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നോവല്‍ appeared first on DC Books.