സിനിമയിലും സാഹിത്യത്തിലും സംഗീതത്തിലും അഗാധമായ അറിവുണ്ടായിട്ടുണ്ടായിരുന്നിട്ടും സിനിമയില്‍ നിന്ന് ഒളിച്ചോടാനാണ് ലഹരി ജോണ്‍ ഏബ്രഹാമിനെ സഹായിച്ചതെന്ന് സക്കറിയ. ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ജോണ്‍ ഏബ്രഹാമിന്റെ കഥകള്‍ എന്ന പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യഥാര്‍ത്ഥ കലാപകാരിയായിരുന്നു ജോണ്‍ ഏബ്രഹാം. അദ്ദേഹത്തിന്റെ മനസ്സില്‍ സിനിമ ഒരു നല്ല സ്വപ്‌നം മാത്രമായി പൊലിഞ്ഞു. സിനിമയ്ക്ക് ഒരു പ്രത്യാശയാണ് ജോണ്‍ ബാക്കിവെച്ചതെങ്കിലും ചെറുപ്പക്കാര്‍ക്ക് ഒരു മോശം മാതൃകയാവാനെ ആ ജീവിതം ഉപകരിച്ചുള്ളുവെന്നും സക്കറിയ പറഞ്ഞു. ഒരാള്‍ എഴുത്തുകാരനായതുകൊണ്ട് സമൂഹത്തിന് […]
The post ലഹരി സിനിമയില്‍ നിന്ന് ഒളിച്ചോടാന്‍ മാത്രമാണ് ജോണ്‍ ഏബ്രഹാമിനെ സഹായിച്ചത്- സക്കറിയ appeared first on DC Books.