ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് പ്രദര്‍ശനശാലകളില്‍ ചിരി വിതറിയ സുനില്‍ സുഖദയും പൊന്നമ്മബാബുവും സോമനും ജയഭാരതിയും ആകുന്നു. മലയാളം സിനിമയിലെ ശ്രദ്ധേയ താരങ്ങളുടെ ജീവിതം സിനിമയാകുകയാണെന്നൊന്നും ധരിക്കണ്ട. ഇവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരാണ് സോമന്‍, ജയഭാരതി എന്നത്. ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തില്‍ ദമ്പതികളാണ് സോമനും ജയഭാരതിയും. നിക്കി ഗില്‍റാണി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ അച്ഛനമ്മമാരാണ് സോമനും ജയഭാരതിയും. പളനിയില്‍ ഇവന്‍ മര്യാദരാമന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ […]
The post സുനില്‍ സുഖദയും പൊന്നമ്മബാബുവും സോമനും ജയഭാരതിയും ആകുന്നു appeared first on DC Books.