ഹണീബീ, ഹായ് ഐ ആം ടോണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചേട്ടായീസ് എന്ന ചിത്രത്തിനു ശേഷം ലാലും ബിജുവും ഒത്തുചേരുന്ന ചിത്രമാണിത്. ചേട്ടായീസിന്റെ തിരക്കഥാകൃത്തായ സേതു തന്നെയാണ് ലാല്‍ ജൂനിയറിന്റെ ഈ പേരിടാത്ത ചിത്രത്തിനും രചന നിര്‍വ്വഹിക്കുന്നത്. നായികയായി ശ്വേതാമേനോനെയാണ് പരിഗണിക്കുന്നത്. നായകന്മാര്‍ രണ്ടുപേരും പുതിയ ഗെറ്റപ്പിലാണ് ഈ ചിത്രത്തില്‍ എത്തുന്നത്. അതേസമയം, മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജൂനിയര്‍ ചെയ്യാനിരുന്ന ചിത്രം […]
The post ലാല്‍ ജൂനിയറിന്റെ ചിത്രത്തില്‍ ലാലും ബിജു മേനോനും appeared first on DC Books.