1981ലാണ് ഹോള്‍ഗര്‍ കേസ്റ്റന്‍ ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ എന്ന പുസ്തകം രചിക്കുന്നത്. വിശദമായ പഠനങ്ങള്‍ക്കു ശേഷം രചിച്ച പുസ്തകം ലോകമെമ്പാടും വിവാദങ്ങള്‍ സൃഷ്ടിച്ചു. ഇന്റര്‍നാഷണല്‍ ബെസ്റ്റ്‌സെല്ലറായിരുന്ന ഈ പുസ്തകം അടുത്തകാലത്താണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന പുസ്തകം പുറത്തിറങ്ങി അധികം വൈകാതെ തന്നെ മലയാളത്തിലെയും ബെസ്റ്റ്‌സെല്ലറുകളില്‍ ഒന്നായി മാറി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു പുറത്തിറങ്ങിയത്. ജൂണില്‍ പുസ്തകത്തിന് രണ്ടാം പതിപ്പിറങ്ങിയെങ്കിലും വായനക്കാരുടെ താല്പര്യക്കൂടുതല്‍ നിമിത്തം അതിവേഗം രണ്ടാം പതിപ്പും […]
The post യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു മൂന്നാം പതിപ്പില്‍ appeared first on DC Books.