കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ഡി സി ബുക്‌സും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും ശാസ്ത്രസമ്മേളനത്തിന്റെയും പന്ത്രണ്ടാം ദിവസമായ നവംബര്‍ 12ന് ഒന്‍പത് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. കനകക്കുന്ന് പാലസ് ഗ്രൗണ്ടില്‍ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ പ്രൊഫ. വി. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്’, ഡോ. പ്രജിത്തിന്റെ ‘തന്ത്രസാഹിത്യം’, ഡോ. എന്‍ മുകുന്ദന്‍ ‘വ്യാഖ്യാനം നിര്‍വഹിച്ച കുചേലവൃത്തം’, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി വ്യാഖ്യാനം നിര്‍വഹിച്ച ‘രസികരത്‌നം’, കെ. ശ്രീനിവാസന്‍ വ്യാഖ്യാനം […]
The post ഒന്‍പത് പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.