രൂപേഷ് പോള്‍ സംവിധാനം ചെയ്ത് ഷെര്‍ലിന്‍ ചോപ്ര നായികയാവുന്ന കാമസൂത്ര എന്ന 3ഡി ചിത്രത്തിന്റെ രണ്ടാം ഭാഗം 4ഡിയില്‍ ഒരുക്കുമെന്ന് സംവിധായകന്‍. രണ്ടാം ഭാഗത്തില്‍ നായിക ഷെര്‍ലിന്‍ ആവില്ലെന്നും ഏതെങ്കിലും ഹോളീവുഡ് താരത്തെ അതിനായി കൊണ്ടുവരുമെന്നും രൂപേഷ് പറയുന്നു. ചിത്രത്തിലെ ദൃശ്യങ്ങള്‍ സംവിധായകന്റെ അനുവാദമില്ലാതെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് കാമസൂത്രയില്‍നിന്ന് ഷെര്‍ലിനെ മാറ്റിയെങ്കിലും പിന്നീട് അവരെവെച്ചു തന്നെ ചിത്രം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു രൂപേഷ് പോള്‍. വാത്സ്യായനന്റെ കാമസൂത്രയെ അധികരിച്ചെടുക്കുന്ന സിനിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാനാണ് 4ഡിയില്‍ [...]
The post കാമസൂത്ര 3ഡിയുടെ തുടര്‍ച്ച 4ഡിയില്‍ appeared first on DC Books.