അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക്. ജയലളിതയെ 10 വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി.ധനപാലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കേസില്‍ ജയലളിതയെ കുറ്റക്കാരിയെന്നു കണ്ടെത്തിയ 2014 സെപ്റ്റംബര്‍ 27 മുതല്‍ ശിക്ഷാ കാലാവധിയായ നാലു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്നും വിലക്കിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ എട്ടു പ്രകാരം ഈ വിലക്ക് ആറു […]
The post ജയലളിതയെ വിലക്കി തമിഴ്‌നാട് സര്‍ക്കാരിന്റെ വിജ്ഞാപനം appeared first on DC Books.