സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരം മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്ന പുസ്തകത്തിന്. കെ.വി മാത്യു രചിച്ച ഈ പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പോപ്പുലര്‍ സയന്‍സില്‍ മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരമാണ് കെ.വി. മാത്യുവിന്റെ മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ നേടിയത്. ഡോ.എ അച്യുതന്റെ ‘പരിസ്ഥിതി പഠനത്തിന് ഒരു ആമുഖം’ എന്ന പുസ്തകവും ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടി. ഇവര്‍ക്ക് പുറമേ ഡോ. സി.പി. […]
The post കെ.വി മാത്യുവിന് ശാസ്ത്ര സാഹിത്യ പുരസ്‌കാരം appeared first on DC Books.