കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്നുവരുന്ന പുസ്തകമേളയില്‍ ശിശുദിന പരിപാടികള്‍ നടക്കും. നവംബര്‍ 14ന് നഗരസഭാധ്യക്ഷന്‍ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം കുട്ടികളോടും മുതിര്‍ന്നവരോടും സംസാരിക്കുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളുമായി കോട്ടയത്ത് നടക്കുന്ന പുസ്തകമേളയ്ക്ക് ആവേശോജ്വലമായ വരവേല്പാണ് വായനക്കാര്‍ നല്‍കുന്നത്. നവംബര്‍ പന്ത്രണ്ടിന് നടന്ന നോവല്‍ വായനയില്‍ അഭൂതപൂര്‍വ്വമായ ജനക്കൂട്ടം എത്തിയിരുന്നു. ബെന്യാമിന്റെ ഇരട്ട നോവലുകളായ മുല്ലപ്പൂ നിറമുള്ള പകലുകള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്നിവ ബെന്യാമിന്‍ തന്നെ വായിച്ചത് […]
The post കോട്ടയം പുസ്തകമേളയില്‍ ശിശുദിനാഘോഷം appeared first on DC Books.