പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് 1.50 രൂപയാണ് വര്‍ധിപ്പിച്ചത്. ബ്രാന്‍ഡഡ് പെട്രോള്‍ ലിറ്ററിന് 2.35 രൂപയില്‍ നിന്ന് 3.85 രൂപയായും അണ്‍ബ്രാന്‍ഡഡ് പെട്രോള്‍ 1.20തില്‍ നിന്ന് 2.70 രൂപയായുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ വന്‍തോതില്‍ വിലകുറയുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി രാജ്യത്തെയും വിലകുറയ്ക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. എന്നാല്‍ വിലകുറയ്ക്കുന്നതിന് അനുസരിച്ച് നികുതി വര്‍ധിപ്പിച്ച് പൊതുവിപണിയിലെ വില മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ കുറച്ചു നാളുകളായി ക്രൂഡ് ഓയിലിന് […]
The post പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു appeared first on DC Books.