മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നവംബര്‍ 14ന് ചേതന്‍ ഭഗതിന്റെ ഹാഫ് ഗേള്‍ഫ്രണ്ടിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ച് നടക്കും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വൈകുന്നേരം 6.30നാണ് പരിപാടി. വൈകുന്നേരം 5.30 മുതല്‍ 6.30 വരെ നോ ദി യുത്ത് എക്‌സ്‌പേര്‍ട്ട് ആന്റ് ഓണ്‍ട്രിപ്രണര്‍ എന്ന പരിപാടിയില്‍ രശ്മി ബന്‍സല്‍ പങ്കെടുക്കു. 6.30 മുതല്‍ 7.30 വരെ മീറ്റ് ദി ഓതര്‍ എന്ന പരിപാടിയില്‍ ഹാങ് വുമണ്‍ രചിച്ച കെ.ആര്‍ മീര പങ്കെടുക്കും.
The post ഹാഫ് ഗേള്‍ഫ്രണ്ടിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ച് ഷാര്‍ജയില്‍ appeared first on DC Books.