വിവിധ ലോകഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കപ്പെട്ട എഴുത്തുകാരി രശ്മി ബന്‍സാല്‍…. നോവല്‍, നോണ്‍ ഫിക്ഷന്‍ മേഖലകളില്‍ പന്ത്രണ്ട് പുസ്തകങ്ങളിലൂടെ ആഗോളതലത്തില്‍ ശ്രദ്ധേയനായ അമിതാവ് ഘോഷ്... മുപ്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിക്കൊണ്ട് എത്തിയ രശ്മി ബന്‍സാലിനും അമിതാവ് ഘോഷിനും പ്രവാസി ഭാരതീയരുടെ ഉജ്ജ്വല സ്വീകരണം. വ്യത്യസ്തമാര്‍ന്ന സെഷനുകളില്‍ ഇവര്‍ പങ്കെടുത്ത പരിപാടികള്‍ കാണാനും അവരോട് സംവദിക്കാനും നൂറുകണക്കിന് ആളുകള്‍ തിരക്കു കൂട്ടി. പുസ്തകമേളയുടെ പ്രത്യേകതകളില്‍ ഒന്നായ സ്റ്റുഡന്റ്‌സ് സെഷനില്‍ രശ്മി ബന്‍സാലിനും അമിതാവ് ഘോഷിനും […]
The post ഷാര്‍ജാ പുസ്തകമേളയില്‍ രശ്മി ബന്‍സാലും അമിതാവ് ഘോഷും appeared first on DC Books.