ഇന്ത്യന്‍ റയില്‍വേയുടെ പരിഷ്‌കരണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഇ. ശ്രീധരനെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പൂര്‍ണ സ്വാതന്ത്രത്തോടെയാണ് ശ്രീധരനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ഇതിനുള്ള ഉത്തരവ് കേന്ദ്ര റയില്‍വേ മന്ത്രാലയം പുറത്തിറക്കി. ഇക്കാര്യത്തില്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഏകാംഗ സിമിതിയായിട്ടായിരിക്കും ശ്രീധരന്‍ പ്രവര്‍ത്തിക്കുക. ടെന്‍ഡര്‍ അടക്കമുള്ള നടപടികളില്‍ ശ്രീധരന് സ്വതന്ത്ര തീരുമാനങ്ങളെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്‍ മുന്‍ ചെയര്‍മാനായിരുന്ന ഇ. ശ്രീധരന്‍ ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ കോപ്പറേഷന്റെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ്. ശ്രീധരന്റെ […]
The post ഇ.ശ്രീധരന് റയില്‍വേ പരിഷ്‌കരണത്തിനുള്ള സ്വതന്ത്ര ചുമതല appeared first on DC Books.