കുന്നംകുളം ജവഹര്‍ സ്‌ക്വയറില്‍ നടന്നു വരുന്ന കുന്നംകുളം പുസ്തകമേളയും സാംസ്‌കാരികത്സവവും നാടിന് ഒരു പുതിയ ഉണര്‍വ്വ് പകര്‍ന്നു. ഡി സി ബുക്‌സിന്റെയും കുന്നംകുളം റീഡേഴ്‌സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പുസ്തകമേളയും സാംസ്‌കാരിക പരിപാടികളും നടക്കുന്നത്. കവി റഫീക്ക് അഹമ്മദാണ് നവംബര്‍ അഞ്ചിന് പുസ്തകമേളയ്ക്ക് തിരി തെളിച്ചത്. വി.കെ.ശ്രീരാമന്‍ അടക്കം കുന്നംകുളത്തെ സാംസ്‌കാരിക പ്രമുഖരെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായനക്കാര്‍ മേളയെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കുന്നംകുളം കണ്ടത്. വിവിധദിനങ്ങളിലായി നിരവധി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. അഖില കേരള അക്ഷരശ്ലോക […]
The post കുന്നംകുളം പുസ്തകമേള നവംബര്‍ 15 വരെ appeared first on DC Books.