വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ എത്തിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ലക്ഷ്യം നിറവേറ്റാന്‍ ആഗോള സഹകരണം വേണമെന്നും മോദി പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്മാരുമായി നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇത്തരത്തില്‍ കള്ളപ്പണം വര്‍ധിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. കള്ളപ്പണത്തിന് പുറമെ നികുതിവെട്ടിപ്പും കള്ളക്കടത്തും തടയുന്നതിനും വിവിധ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ജി 20 രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് […]
The post കള്ളപ്പണം വീണ്ടെടുക്കലിന് മുഖ്യപരിഗണന: നരേന്ദ്ര മോദി appeared first on DC Books.