മഹാത്മാഗാന്ധിയെ രാഷ്ട്രീയക്കാര്‍ മറന്നുപോയെന്ന് സി.പി.ഐ.സംസ്ഥാന സിക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ കനകക്കുന്ന് കൊട്ടാരവളപ്പില്‍ നടന്നുവരുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ ജീവചരിത്രം (ബിജീഷ് ബാലകൃഷ്ണന്‍) കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം, പരമഹംസ യോഗാനന്ദ എഴുതിയ ഒരു യോഗിയുടെ ആത്മകഥ, ടി.ആര്‍.ജയകുമാരി എഴുതിയ ഹരിതമനുഷ്യര്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രാഷ്ട്രീയക്കാരും പുതിയതലമുറയും ഗാന്ധിയെ കറന്‍സിയിലെ ഒരു ചിത്രം മാത്രമായി കാണുന്നതാണ് നമ്മുടെ പുതിയകാലത്തിന്റെ അപചയത്തിനു […]
The post മഹാത്മാഗാന്ധിയെ രാഷ്ട്രീയക്കാര്‍ മറന്നുപോയി; പന്ന്യന്‍ രവീന്ദ്രന്‍ appeared first on DC Books.