ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ ഡാമിലെ ചോര്‍ച്ച ശക്തമായി. ജലനിരപ്പ് 141.2 അടിയിലെത്തിയതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇരുപതു ബ്ലോക്കുകളില്‍ ഒന്നും ഇരുപതും ബ്ലോക്കുകളില്‍ ഒഴികെ ബാക്കി 18 ബ്ലോക്കുകളിലെയും ചോര്‍ച്ച വര്‍ധിച്ചു. 10, 11 ബ്ലോക്കുകളില്‍കൂടി ശക്തമായി വെള്ളം ഒഴുകുന്നുണ്ട്. മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് ഗ്യാലറിയിലൂടെ ചോരുന്ന വെള്ളത്തിന്റെ അളവിലും വര്‍ധന ഉണ്ടായിട്ടുണ്ട്. മിനുട്ടില്‍ 144.4 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ചോര്‍ച്ചയിലൂടെ പുറത്തെത്തുന്നത്. ഇതിലൂടെ എത്തുന്ന സുര്‍ക്കിയുടെ അളവിലും വര്‍ധനയുണ്ടായിട്ടുണ്ട്. സുര്‍ക്കി മിശ്രിതം വന്നടിഞ്ഞ് അണക്കെട്ടിന്റെ മുന്‍വശത്തു ചതുപ്പ് രൂപപ്പെട്ടു. മണ്ണിനടിയിലൂടെ […]
The post മുല്ലപ്പെരിയാര്‍: ചോര്‍ച്ച ശക്തമായി appeared first on DC Books.