കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രക്കുവേണ്ടി ബാറുടമയില്‍ നിന്ന് പണം വാങ്ങിയതായി ആരോപണം. തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലെ ബാറുടമയില്‍ നിന്ന് 5000 രൂപയാണ് പിരിച്ചത്. പണം പിരിച്ചെന്ന് തെളിയിക്കുന്ന രസീതുകള്‍ പുറത്തുവന്നു. അതേസമയം പണം കെ.പി.സി.സി സ്വീകരിക്കില്ലെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. യാത്രക്ക് ബാറുടമകളില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.പി.സി.സി തൃശൂര്‍ ഡി.സി.സിയോടെ ആവശ്യപ്പെട്ടു. പണം പിരിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. വാങ്ങിയ പണം തിരിച്ചുകൊടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് […]
The post ജനപക്ഷയാത്രക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചെന്ന് ആരോപണം appeared first on DC Books.