മാറി വരുന്ന തൊഴില്‍ സാഹചര്യങ്ങളും തിരക്കേറിയ ജീവിതശൈലിയും മലയാളിയുടെ ഭക്ഷണക്രമത്തെ താളം തെറ്റിക്കുന്നു. സമയാസമയങ്ങളില്‍ മതിയായ പോഷകഗുണമുള്ള ആഹാരത്തിന്റെ കുറവ് പലരേയും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. ഈ പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാന്‍ പോഷകസമ്പുഷ്ടമായ സ്‌നാക്‌സുകള്‍ സഹായിക്കുന്നു. ഇത്തരത്തിലുള്ള സ്‌നാക്‌സുകളുടെ പാചകക്കുറിപ്പുകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് സ്‌നാക്ക് ബോക്‌സ് റെസിപ്പീസ്. ഇന്ന് മിക്ക വിദ്യാലയങ്ങളിലും സ്‌നാക്ക് ബോക്‌സുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‌നാകുകള്‍ തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് മാതാപിതാക്കള്‍ കുട്ടികളെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേയ്ക്ക് തള്ളിവിടുന്നു. ആരോഗ്യം ഇല്ലാതാക്കുന്ന […]
The post സ്വാദിഷ്ഠമായ സ്‌നാക്ക് ബോക്‌സ് വിഭവങ്ങള്‍ appeared first on DC Books.