ഒരു സ്ത്രീയുടെ വന്യമോഹങ്ങളും അവയുടെ സാക്ഷാത്കാരത്തിന്റെയും അത് പകരുന്ന അടങ്ങാത്ത നിരാശയുടെയും കഥയാണ് പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവലായ അഡല്‍റ്റ്‌റി. പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിനുള്ളില്‍ തന്നെ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പിറങ്ങി. പോര്‍ച്ചുഗീസ് ഭാഷയില്‍ 2014 ഏപ്രിലാണ് അഡല്‍റ്റ്‌റി പുറത്തിറങ്ങിയത്. നോവലിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ മലയാള തര്‍ജ്ജമ പ്രസിദ്ധീകരിച്ച് ഡി സി ബുക്‌സ് ചരിത്രം സൃഷ്ടിച്ചിരുന്നു. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും രണ്ട് കുട്ടികളുടെ മാതാവുമാണ് ലിന്‍ഡ. സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും ധനികരായ മുന്നൂറു വ്യക്തികളുടെ പട്ടികയില്‍ എല്ലാ വര്‍ഷവും […]
The post പൗലോ കൊയ്‌ലോയുടെ അഡല്‍റ്റ്‌റിക്ക് രണ്ടാം പതിപ്പ് appeared first on DC Books.