ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ കോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് അടക്കം 19 സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതുവരെ ചോദ്യം ചെയ്ത സാക്ഷികളില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ നടന്നതിന് തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസില്‍ ഇനി 13 സാക്ഷികളെക്കൂടി അന്വേഷണ സംഘത്തിന് […]
The post ബാര്‍ കോഴ: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി appeared first on DC Books.