മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിക്കും. പ്രതിപക്ഷ അഭിപ്രായം കൂടി തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന നിലപാടാണ് മന്ത്രിസഭായോഗം സ്വീകരിച്ചത്. നവംബര്‍ 26നാവും യോഗം ചേരുക. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.5 അടിയായി തുടരുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോള്‍ മഴയില്ലെങ്കിലും ജലനിരപ്പ് വീണ്ടും ഉയരുന്നത് തീരവാസികളുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഇതുവരെ വര്‍ധിപ്പിച്ചിട്ടില്ല. ജലനിരപ്പ് 141.8 […]
The post മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും appeared first on DC Books.