കേരള സംഗീതനാടക അക്കാദമിയുടെ സ്വാതി സംഗീത പുരസ്‌കാരത്തിന് പ്രമുഖ സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തി അര്‍ഹനായി. നാടക രംഗത്തെ പ്രവര്‍ത്തനമികവിനുള്ള എസ്.എല്‍.പുരം നാടക പുരസ്‌കാരം ടി.കെ.ജോണ്‍ മാളവികയ്ക്ക് നല്‍കും. ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് മന്തി കെ.സി.ജോസഫാണ്. സ്വാതി തിരുനാളിന്റെ ജന്മവാര്‍ഷിക ദിനമായ ഏപ്രില്‍ 22ന് പുരസ്‌കാരങ്ങള്‍ നല്‍കും. Summary in English: Swathi Sangeetha award to Dakshinamoorthy Music maestro Dakshinamoorthy awarded with Kerala Sangeetha Nataka Akademi’s Swathi Sangeetha [...]
The post സ്വാതി സംഗീത പുരസ്‌കാരം ദക്ഷിണാമൂര്‍ത്തിയ്ക്ക് appeared first on DC Books.