പ്രസിദ്ധ മലയാള കവിയും ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂര്‍ സോമദാസന്‍ 1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു. എസ് മാധവന്‍ പിള്ളയും പാറുക്കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍. എം. സോമദാസന്‍ പിള്ള എന്നായിരുന്നു ആദ്യകാല നാമം. പിന്നീട് ഏറ്റുമാനൂര്‍ സോമദാസന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 1959 മുതല്‍ 1964 വരെ കമ്പിത്തപാല്‍ വകുപ്പില്‍ ജോലി ചെയ്തു. 1966 മുതല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും തുടര്‍ന്ന് വിവിധ എന്‍.എസ് .എസ് കോളേജുകളിലും മലയാള അധ്യാപകന്‍ ആയിരുന്നു. 1991ല്‍ […]
The post ഏറ്റുമാനൂര്‍ സോമദാസന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.