കേരളത്തില്‍ പുസ്തകവായന നട്ടുപിടിപ്പിച്ചു വളര്‍ത്തിയത് ഗ്രന്ഥശാലകളാണെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഗ്രന്ഥശാലകള്‍ കേരളത്തിന് നല്‍കിയ സംഭാവന മനസിലാക്കണമെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍ പോകണം. അവരുടെ സാക്ഷരതയേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരം സുഭാഷ് ചന്ദ്രന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല സംഘത്തിന്റെ ഗ്രാന്റ് എന്തുകൊണ്ടാണ് സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിമര്‍ശിച്ചാല്‍ അസ്വാസ്ഥ്യം ഉണ്ടാകുന്ന നേതാക്കന്മാര്‍ പണ്ട് ഉണ്ടായിരുന്നു. അതിനാല്‍തന്നെ ഒരു വിമര്‍ശനം വന്നാല്‍ അവര്‍ കാര്യങ്ങള്‍ പഠിച്ച് […]
The post കേരളത്തില്‍ പുസ്തകവായന നട്ടുപിടിപ്പിച്ചത് ഗ്രന്ഥശാലകള്‍: സി. രാധാകൃഷ്ണന്‍ appeared first on DC Books.