രാംപാലിനെ അറസ്റ്റു ചെയ്യാനുള്ള ശ്രമം: പരിക്കേറ്റ ആറുപേര്‍ മരിച്ചു
ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ പരിക്കേറ്റ ആറുപേര്‍ കൊല്ലപ്പെട്ടു. അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെറുക്കാന്‍ രാംപാലിന്...
View Articleകോട്ടയം പുസ്തകമേളയ്ക്ക് മികച്ച വരവേല്‍പ്പ്
അക്ഷര നഗരിയില്‍ പുസ്തകങ്ങളുടെ വിരുന്നൊരുക്കി എത്തിയ കോട്ടയം പുസ്തകമേളയ്ക്കും മെഗാ ഡിസ്‌കൗണ്ട് സെയിലിനും മികച്ച വരവേല്പ്. ഒരാഴ്ച പിന്നിടുമ്പോള്‍ ശ്രേഷ്ഠ കൃതികളും പുതിയ പുസ്തകങ്ങളും അടക്കമുള്ള...
View Articleവിവാദ ആള്‍ദൈവം രാംപാലിനെ അറസ്റ്റു ചെയ്തു
വിവാദ ആള്‍ദൈവം രാംപാലിനെ ഹരിയാന പോലീസ് അറസ്റ്റുചെയ്തു. രണ്ടുദിവസം നീണ്ട നാടകീയതകള്‍ക്ക് ഒടുവില്‍ നവംബര്‍ 19ന് രാത്രി 9.30 ഓടെ ഹിസ്സാറിലെ ആശ്രമത്തില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാംപാലിന്റെ...
View Articleവി.ആര്‍.സുധീഷിന്റെ ‘പുലി’ഇറങ്ങി
ആധുനികാനന്തര തലമുറയിലെ ഏറ്റവും ശ്രദ്ധേയരായ കഥാകൃത്തുക്കളില്‍ ഒരാളാണ് വി.ആര്‍.സുധീഷ്. എഴുത്തില്‍ നാല് പതിറ്റാണ്ടിന്റെ യൗവ്വനം അദ്ദേഹത്തിനുണ്ട്. കഥകളും നിരൂപണങ്ങളുമായി മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ച...
View Articleഫോക്‌ലോര്‍ അവാര്‍ഡ് മനോജ് മാതിരപ്പള്ളിക്ക്
കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2013 ലെ മികച്ച ഫോക്‌ലോര്‍ ഗ്രന്ഥത്തിനുളള അവാര്‍ഡ് മനോജ് മാതിരപ്പള്ളിയുടെ കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും എന്ന പുസ്തകത്തിന്. ഡോ. മുഞ്ഞിനാട് പത്മകുമാര്‍, ഡോ. സോമന്‍...
View Articleഎംജി, കാലടി വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി
സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍മാരാകാന്‍ യോഗ്യതയില്ലെന്ന പരാതിയെ തുടര്‍ന്ന് രണ്ടു സര്‍വകലാശാല വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി. മഹാത്മാഗാന്ധി, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ഗവര്‍ണര്‍...
View Articleനിങ്ങള്‍ക്കും നേടാം ചെസ്സ് ചാമ്പ്യന്‍ ഷിപ്പ്
ബുദ്ധി ഉപയോഗിച്ചുള്ള കളിയാണ് ചെസ്സ്. നമ്മുടെ നാട്ടില്‍ ചെസ്സ് കളിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും അവരില്‍ പലരിലുമുള്ള ഈ കഴിവ് അവര്‍ പോലും വിചാരിക്കാതെ കണ്ടെത്തിയതാണെന്ന് നാം പത്രങ്ങളിലും മറ്റും...
View Articleമഞ്ജു വാര്യരും റീമാ കല്ലിങ്കലും ഒന്നിക്കുന്ന റാണിപദ്മിനി
ഗാങ്സ്റ്ററിനു ശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് റാണിപദ്മിനി. ചരിത്ര സിനിമയാണെന്നൊന്നും വിചാരിക്കണ്ട. അപരിചിതരായ രണ്ട് സ്ത്രീകളുടെ യാത്രയുടെ കഥയാണ് ആഷിക്ക് റാണിപദ്മിനിയിലൂടെ പറയുന്നത്....
View Articleനിര്‍മ്മാതാവിനെതിരെ സംവിധായകന്‍
തന്റെ സിനിമയുടെ നിര്‍മ്മാതാവിനെതിരെ യുവസംവിധായകന്‍ അനീഷ് ഉപാസന രംഗത്ത്. ചിത്രം പൂര്‍ത്തിയായിട്ടും അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം പൂര്‍ണ്ണമായി നല്‍കിയിട്ടില്ലെന്നാണ് അനീഷിന്റെ...
View Articleമുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍...
View Articleമമ്മൂട്ടി: കാഴ്ചയും വായനയും
പ്രമുഖ സംവിധായകന്‍ ബ്ലെസ്സി മമ്മൂട്ടിയെ പരിചയപ്പെട്ട സംഭവത്തില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നു. നൊമ്പരത്തിപ്പൂവ് എന്ന പത്മരാജന്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു സിനിമയിലെ നായകനും സംവിധാന...
View Articleഏറ്റുമാനൂര്‍ സോമദാസന്റെ ചരമവാര്‍ഷിക ദിനം
പ്രസിദ്ധ മലയാള കവിയും ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂര്‍ സോമദാസന്‍ 1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു. എസ് മാധവന്‍ പിള്ളയും പാറുക്കുട്ടിയമ്മയുമാണ്...
View Articleകേരളത്തില്‍ പുസ്തകവായന നട്ടുപിടിപ്പിച്ചത് ഗ്രന്ഥശാലകള്‍: സി. രാധാകൃഷ്ണന്‍
കേരളത്തില്‍ പുസ്തകവായന നട്ടുപിടിപ്പിച്ചു വളര്‍ത്തിയത് ഗ്രന്ഥശാലകളാണെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഗ്രന്ഥശാലകള്‍ കേരളത്തിന് നല്‍കിയ സംഭാവന മനസിലാക്കണമെങ്കില്‍ അന്യസംസ്ഥാനങ്ങളില്‍ പോകണം. അവരുടെ...
View Articleതോപ്പില്‍ ഭാസി പുരസ്‌കാരം സുഗകുമാരിക്ക്
ഈ വര്‍ഷത്തെ തോപ്പില്‍ ഭാസി പുരസ്‌കാരം പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗകുമാരിക്ക്. 33333 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്...
View Articleകഠിനാദ്ധ്വാനി
നിരവധി മോഷണങ്ങള്‍ നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ ഒടുവില്‍ പൊലീസ് പിടികൂടി കോടതിയിലെത്തിച്ചു. കള്ളനോട് ജഡ്ജി ചോദിച്ചു: ”നിങ്ങള്‍ ഒരുരാത്രിതന്നെ ആറ് ഭവനഭേദനം നടത്തിയല്ലേ?” കള്ളന്‍: ”ശരിയാണ്...
View Articleമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. ഇതോടെ ജാഗ്രതാ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു കേരളത്തിനു തമിഴ്‌നാട് കത്തു നല്‍കി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ്...
View Articleഎന്‍ പ്രഭാകരന്റെ ‘ക്ഷൗരം’പുറത്തിറങ്ങി
കാവുതിയന്‍ അഥവാ കാതിയന്‍ എന്ന ജാതി കീഴാളരിലും കീഴാളരായാണ് പരിഗണിക്കപ്പെടുന്നത്. അവരുടെ കുലത്തൊഴില്‍ ക്ഷൗരം അല്ലെങ്കില്‍ തീയര്‍ക്ക് ബലികര്‍മ്മങ്ങള്‍ ചെയ്യുക എന്നതായി വിധിക്കപ്പെട്ടിരിക്കുന്നു. കാതിയന്‍...
View Articleസോളമന്റെ അത്ഭുത കഥകള്‍
ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് (ഉദ്ദേശം 1000-930) യറുസലേമിലെ പ്രബലനായ രാജാവായിരുന്നു ജ്ഞാനിയും നീതിമാനും കവിയുമായ സോളമന്‍. അദ്ദേഹത്തിന്റെ ജ്ഞാനത്തെയും നീതിബോധത്തെയും അമാനുഷിക കഴിവുകളെക്കുറിച്ചും...
View Articleസിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് വിശദീകരണം തേടും
സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടും. ടുജി കേസ് അന്വേഷണത്തില്‍ നിന്നും സിന്‍ഹയോട് മാറി നില്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര...
View Articleസദാചാരപ്പോലീസിനെതിരെ മോഹന്‍ലാല്‍
സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ പ്രതികരിക്കാന്‍ ഒരിക്കലും മടിച്ചിട്ടില്ലാത്ത നടനാണ് മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള താരം എന്ന നിലയില്‍ അദ്ദേഹത്തിന്റെ...
View Article