സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ ബ്ലോഗ് എന്ന മാധ്യമത്തിലൂടെ പ്രതികരിക്കാന്‍ ഒരിക്കലും മടിച്ചിട്ടില്ലാത്ത നടനാണ് മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള താരം എന്ന നിലയില്‍ അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ കേരളത്തിലുണ്ട്. ഇപ്പോളിതാ കേരളത്തില്‍ വ്യാപകമായ സദാചാരപ്പോലീസ് സംസ്‌കാരത്തിനെതിരെ അദ്ദേഹത്തിന്റെ മൂര്‍ച്ഛയുള്ള വാക്കുകള്‍. കൊച്ചിയിലെ ചുംബന സമരത്തെ ആധാരമാക്കിയാണ് പ്രിയതാരത്തിന്റെ ശക്തമായ പ്രതികരണം. കേരളം അഭിമുഖീകരിക്കുന്ന പുതിയ വിപത്തിനെതിരെയുള്ള മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണ്ണരൂപം ചുവടെ വായിക്കാം. കഴിഞ്ഞ ദിവസം എന്റെയൊരു സുഹൃത്ത് അദ്ദേഹത്തിന്റെ ഭാര്യയെ കോഴിക്കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് […]
The post സദാചാരപ്പോലീസിനെതിരെ മോഹന്‍ലാല്‍ appeared first on DC Books.